സീതത്തോട് : കണമൂട്ടിൽ കെ.എം ഏബ്രഹാം (59) നിര്യാതനായി. സംസ്കാരം നാളെ 12ന് മൂന്നുകല്ല് സീയോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : മുക്കാലുമണ്ണ് മുരുപ്പേൽ മോളിക്കുട്ടി. മക്കൾ : അജോ, ജിജിൻ, ജിജി. മരുമക്കൾ : ഷിബി, ഷിന്റു.