ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം : ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം. നവാക്ഷരീ ഹോമം. രാവിലെ 11ന്. കുമാരി പൂജ. വൈകിട്ട് 5ന്.

ഇലന്തൂർ പരിയാരം മുണ്ടയ്ക്കൽ ദേവീക്ഷേത്രം : പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും. ആയില്യ പൂജ. രാവിലെ 9.30ന്. നാരങ്ങാ വിളക്ക്. രാവിലെ 10ന്. നൃത്തനൃത്യങ്ങൾ. രാവിലെ 8ന്.