കോന്നി : സി.എഫ്.ആർ.ഡിയുടെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഫെബ്രുവരി 11മുതൽ 15 വരെ പരിശീലനം നൽകും. അപേക്ഷകർ ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീമേഖലകളിൽ പ്രവർത്തിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും താൽപര്യമുള്ളവരായിരിക്കണം. ഫോൺ : 0468 2241144 .