അത്തിക്കയം:എസ്.എൻ.ഡി.പി യോഗം 362-ാം അത്തിക്കയം ശാഖയിലെ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം ശ്രീ ഗുരുപാദം കുടുംബയോഗത്തിന്റെയും ഐശ്വര്യ മഹിളാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി രണ്ടിന് നടക്കും. ഗുരുപുഷ്പാഞ്ജലി,ഗുരുദേവകൃതികളുടെ ആലാപനം, കുടുംബയോഗം വാർഷികം, സമൂഹസദ്യ, ഭജന എന്നിവ ഉണ്ടായിരിക്കും.