31-sob-suresh
സുരേഷ് എസ്.

ഇലവുംതിട്ട: പാറപ്പുറത്ത് അടിമുറിയിൽ പരേതനായ സുകുമാരന്റെ മകൻ സുരേഷ് എസ്. (51) നിര്യാതനായി സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: സു​പ്രഭ. മക്കൾ: അമൽ, അ​തുൽ. മരുമകൾ: ആശ.