നാരങ്ങാനം : തറഭാഗം കൈതോലിക്കൽ പെരുനാട് മാവേലിയിൽ കുടുംബാംഗം പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ കെ. കെ. (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സെലിൻ, സുരേഷ്, സതീഷ്. മരുമക്കൾ : പൊന്നപ്പൻ, സുധർമ്മ, പുഷ്പ