31-vishwa-

പന്തളം : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേരള സർവ്വോദയ മണ്ഡലം പന്തളം യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തളം ടൗണിൽ 72 ചിരാതുകൾ കത്തിച്ചു വിശ്വശാന്തി ദിനമായി ആചരിച്ചു. സർവ്വോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.