പത്തനംതിട്ട: കൊല്ലം ലേബർ കോടതിയിൽ ഓഫീസ് അറ്റൻഡർ ആയിരിക്കെ ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറുടെ പേരിൽ വ്യാജ ഒപ്പിട്ട് വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്.ബി.എെയിൽ ലോണിന് അപേക്ഷിച്ച പത്തനംതിട്ട ജില്ലാ ലേബർ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് എസ്.അനൂപിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു