30-sob-alekutty
ഏലിക്കുട്ടി

ചുങ്കപ്പാറ: പനന്തോട്ടത്തിൽ പരേതനായ അഡ്വ. പി. ജെ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (മങ്കമ്മ ​92) നിര്യാതയായി. സംസ്‌കാരം നാളെ 3ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. പാലാ കൊട്ടുകാപ്പള്ളിൽ പുതുമന കുടുംബാംഗമാണ്. മക്കൾ: പി.ജെ ജോസഫ് (റിട്ട. ജോയിന്റ് ആർ.ടി.ഒ), അഡ്വ. ആന്റണി പനന്തോട്ടം കോട്ടയം, മേഴ്‌സി കുരുവിള, ജസി തോമസ്, ഡെയ്‌സി സാജു, ആൻസ് ബിജു. മരുമക്കൾ: ത്രേസ്യാമ്മ ഫിലിപ്പ് , എലിസബത്ത് ആന്റണി, സി.റ്റി. കുരുവിള ചീരാംകുഴി വെച്ചൂചിറ, കെ.ജെ തോമസ് കൊള്ളികുളവിൽ കൂവപള്ളി,സാജു മാത്യു ഗണപതിപ്ലാക്കൽ പൊൻകുന്നം, ബിജു. സി. ജേക്കബ് അത്തിനിൽക്കുന്നതിൽ പത്തനംതിട്ട.