കിടങ്ങന്നൂർ: മധുരംപറമ്പിൽ എം.ഡി. ജോണിന്റെ ഭാര്യ അമ്മിണി ജോൺ (ശോശാമ്മ ജോൺ - 65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കിടങ്ങന്നൂർ സെന്റ്തോം മാർത്തോമാ പള്ളിയിൽ. മുളക്കുഴ ചാമച്ചിറയിൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാലി, മിനി, സാജൻ. മരുമക്കൾ: തമ്പി, സജി, റ്റിനി.