31-sob-ammini

കി​ട​ങ്ങ​ന്നൂർ: മ​ധു​രം​പ​റ​മ്പിൽ എം.ഡി. ജോ​ണി​ന്റെ ഭാ​ര്യ അ​മ്മി​ണി ജോൺ (ശോ​ശാമ്മ ജോൺ - 65) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് കി​ട​ങ്ങന്നൂർ സെന്റ്‌​തോം മാർ​ത്തോ​മാ പ​ള്ളി​യിൽ. മു​ളക്കു​ഴ ചാ​മ​ച്ചി​റയിൽ പു​ത്തൻ​പു​ര​യ്​ക്കൽ കു​ടും​ബാം​ഗ​മാണ്. മ​ക്കൾ: സാലി, മി​നി, സാ​ജൻ. മ​രു​മ​ക്കൾ: തമ്പി, സജി, റ്റിനി.