കുറ്റൂർ: കരിപാലേത്ത് കൃഷ്ണവിലാസത്തിൽ കെ.കെ. ചെല്ലപ്പൻ നായർ (റിട്ട. പി.ഡബ്ല്യൂ.ഡി, ജബൽപൂർ 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്‌ശേഷം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി റാന്നി കല്ലൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു സുരേഷ് (ബി.എസ്.എൻ.എൽ, കോട്ടയം), യമുന പസാദ്, നിഷ വിജയകുമാർ. മരുമക്കൾ: ജയപ്രസാദ് (ചെങ്ങന്നൂർ), വിജയകുമാർ (തലവടി), പരേതനായ സുരേഷ് കുമാർ (കോട്ടയം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.