ഇടത്തിട്ട : പ്ലാവിളയിൽ ആനന്ദഭവനത്തിൽ പി.ജി ആനന്ദൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ : പത്മിനി. മക്കൾ : നന്ദിനി, രഞ്ജിനി, ശ്രീഹരി ആനന്ദൻ. മരുമക്കൾ : സുധീർ നാഥ്, പ്രദീപ് ചന്ദ്രൻ.