കോന്നി : ഐരവൺ കൂരിക്കാട്ടിൽ സോമനാഥനാചാരിയുടെ ഭാര്യ രാധാമണി (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രഞ്ജിനി , രാജേഷ്. മരുമക്കൾ :സന്തോഷ്, ഇന്ദു.