പട്ടാഴി : പന്തപ്ലാവ് ഇരുപ്പാക്കുഴി പുത്തൻവിള വടക്കേതിൽ രാജൻ കുട്ടി (49) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് അമ്പലനിരപ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ : പ്ലാങ്കാല വടക്കേതിൽ കിഴക്കേത്തെരുവിൽ കുടുംബാംഗം ഷേർലി. മക്കൾ : ഷാരോൺ, ഷാനു.