കോയിപ്രം : നെല്ലിക്കൽ കോട്ടയ്ക്കകത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുമ, സുധ, സുജ, സുനിത. മരുമക്കൾ : ഉണ്ണികൃഷ്ണൻ, മോഹനൻ, മോഹനൻ, അനിൽ കുമാർ.