കടമ്പനാട് : തുവയൂർ മാഞ്ഞാലി കാരുകുന്നിൽ (ജോസ് ഭവനം) പരേതനായ കെ.സി. ശാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് തുവയൂർ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ പള്ളിയിൽ. പോരുവഴി തടവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ആലീസ്, ഗ്രേസിക്കുട്ടി, മേരിക്കുട്ടി, ജോർജ്ജുകുട്ടി, ഫാ. ജോൺസൺ കാരുക്കുന്നിൽ, സിസ്റ്റർ മോനിക്ക എസ്.സി.വി. മരുമക്കൾ: ബെൻസി, ജയിംസ്, രാജു, റോയി, ഷേർലി.