പന്തളം : തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപൊങ്കാല ഉത്സവം നാളെ നടക്കും. രാവിലെ 4.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30ന് ദീപം തെളിക്കൽ, 7.45ന് നിവേദ്യം സ്വീകരിക്കൽ, രാതി 8ന് മുത്താരമ്മൻ കോവിലിലേക്കുള്ള കരകം എഴുന്നള്ളിപ്പ്, 9ന് മകരഭരണി വിളക്കിനെഴുന്നള്ളിപ്പ്.