പ്രമാടം : താഴെ കിടങ്ങിൽ പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : കെ. വിശ്വംഭരൻ (കോന്നി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കോൺഗ്രസ് പ്രമാടം മണ്ഡലം പ്രസിഡന്റ്), കെ.കെ. കനകമ്മ (മുൻ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ : ആർ. ആനന്ദവല്ലി, പരേതനായ കൃഷ്ണൻകുട്ടി.