01-sob-kuttappan-nair
എൻ. കുട്ടപ്പൻ നായർ

കടമ്പനാട് : കടമ്പനാട് തെക്ക് ഹരിമംഗലം (മുട്ടവരിയ്ക്കൽ) വീട്ടിൽ എൻ. കുട്ടപ്പൻ നായർ (സി.എസ്.ബി ജീവനക്കാരൻ-69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിരാഭായി. മക്കൾ: എം. കെ. ഹരികുമാർ (കടമ്പനാട് സർവ്വീസ് സഹകരണ ബാങ്ക് -59), എം.കെ. ശ്രീശങ്കർ (വി.എച്ച്.എസ്.എസ്. കടമ്പനാട്). മരുമക്കൾ : രമ്യ ആർ. (കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്. കടമ്പനാട്), സിനി വി. (വി.എച്ച്.എസ്.എസ്. ഇളമണ്ണൂർ), സഞ്ചയനം 7ന് രാവിലെ 8ന്.