തിരുവല്ല: കിഴക്കൻ ഓതറ മുതുതോടത്തിൽ സർപ്പക്കാവ് പൂജ നാളെ നടക്കും. രാവിലെ 7.30ന് ഗണപതി ഹോമം, 8.30ന് കലശപൂജ, 12 മുതൽ അന്നദാനം എന്നിവ നടക്കും.