31-sob-devaki

കോന്നി ചെങ്ങറ പുതുപറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ദേവകി (76) നിര്യാതയായി. സംസ്‌ക്കാ​രം നടത്തി. മക്കൾ: മോഹനൻ, ശ്യാമള, രാജൻ, അശോകൻ. മരുമക്കൾ: ഇന്ദിര, സന്തോഷ്, രുഗ്മിണി.