തുവയൂർ തെക്ക്: ചരുവിളയിൽ പി. മണി (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കടമ്പനാട് വഞ്ചിവിളയിൽ കുടുംബാംഗം. മക്കൾ: എബി, ബിജി, ബിൻസി. മരുമക്കൾ: ഷിബു, ജിമ്മി, സാറാമ്മ.