തിരുവല്ല: വാരിക്കാട് ചുമത്ര കോവൂർ തെക്കേക്കരയിൽ പരേതനായ കെ. ജെ. അലക്സാണ്ടറുടെ ഭാര്യ: അന്നമ്മ അലക്സാണ്ടർ നിര്യാതയായി. പരേത കറ്റാനം നിലമേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാരിക്കാട് സെഹിയോൻ മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, തമ്പി, ജോജി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ മോൻ (തലവടി), ജോളി (കുമ്പനാട്), കുഞ്ഞുമോൻ (തെങ്ങണ), ജയിംസ് (പാമ്പാടി).