ഇളമണ്ണൂർ: പുതുവൽ തുണ്ടുവിള എസ്റ്റേറ്റിൽ (ആമ്പോലിൽ) ടി. ജെ. മത്തായി (84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോൺ മാത്യു, ഡോ. ഉമ്മൻ മാത്യു അമ്പോലിൽ, ജോർജ് മാത്യു. മരുമക്കൾ: അനിത മാത്യു, ലിറ്റിൽ എമിൽ ജോർജ്, നിഷ ജോർജ്.