01-sob-george
ജോസഫ്. ജെ. ജോർജ്

കീഴ്‌​വായ്പൂര്: വെട്ടച്ചേരിൽ പുത്തൻപുരയിൽ റിട്ട. എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ജോസഫ്.ജെ.ജോർജ് (റോയി - 71) നിര്യാതനായി സംസ്‌കാരം പിന്നീട്. ഭാര്യ: മോളി എടത്വ ഊരാംവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (മുംബൈ), റിജോ (സൗദി), റീജ (ഖത്തർ). മരുമക്കൾ: ലിബാ (രജിസ്ട്രാർ മഹാരാഷ്ട്ര നഴ്‌സിംഗ് കൗൺസിൽ), ക്രിസ്റ്റിൻ തലവടി, രഞ്ജു മുട്ടേട്ട് പുല്ലാട് (ഖത്തർ).