പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് ( കാറ്റഗറി നമ്പർ.388/14) തസ്തികയിലേക്ക് 31.08.2016 തീയതിയിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പർ. 521/16/ഡി.ഒ.എച്ച് ) 30.08.2019 അർദ്ധ രാത്രിയോടെ മൂന്നു വർഷം കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദായിരിക്കുന്നതായി കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.