പട്ടാഴി: തെക്കേത്തേരി വിളയിൽ തെക്കേതിൽ വീട്ടിൽ സി. ബേബി (72, റിട്ട. കരസേന ഉദ്യോഗസ്ഥൻ) നിര്യാതനായി.ഭാര്യ: ലില്ലിക്കുട്ടി ബേബി. മക്കൾ: ലിബി ബേബി (കുവൈറ്റ്), എബി ബേബി (പോപ്പുലർ കൊട്ടാരക്കര). മരുമക്കൾ: പ്രിൻസി (കുവൈറ്റ്), ജീനാ (നാഗപൂർ).