പൂതക്കുളം: ആലിന്റെമൂട് ജ്യോതിസിൽ (ചേക്കോട് പുത്തൻവീട്) പി. വിശ്വനാഥൻപിള്ള നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഹരീഷ്, കവിത. മരുമക്കൾ: സജിത്ത്, സുനിത.