തൃക്കടവൂർ: എ.പി.ജെ. എ.കെ നഗർ-101 കുരീപ്പുഴ ഷാൻ നിവാസിൽ ഹെൻട്രി (66) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ഷാൻ ജോസഫ് (വി.എസ് ഗ്ലാസ് ഹൗസ്, കുരീപ്പുഴ), ഷൈനി. മരുമകൻ: ബിജു.