sasidharan-achari-67

കൊട്ടാരക്കര: ചക്കുവരയ്ക്കൽ ശാരിക ഭവനിൽ ശശിധരൻ ആചാരി (67) നിര്യാതനായി. ഭാര്യ: കമലമ്മ. മകൾ: കെ.എസ്. ശാരിക.