കൊല്ലം: പട്ടത്താനം ദർശന നഗർ 9 ൽ ഗംഗയിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ (എൽ.ഐ.സി ഡെവലപ്പ്‌മെന്റ് ഓഫീസർ) ഭാര്യ എസ്. അമ്മിണി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗീത, ഗിരിജ, നാരായണൻ. മരുമക്കൾ: പരേതനായ വേണുകുമാർ, റെജി അശോക്, പിങ്കി.