thankappan-vaidhiyar-8

അഞ്ചൽ: പനച്ചവിള പുത്താറ്റ് തുണ്ടുവിള വീട്ടിൽ പി.കെ. തങ്കപ്പൻ വൈദ്യർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഉദയൻ, ഉദയ, അനിത. മരുമക്കൾ: സുജാത, ജയൻ, സുബാഷ്.