joseph-c-l-67

ശാസ്താംകോട്ട: പബ്ലിക് മാർക്കറ്റ് മാണിവിളയിൽ (ലിജോ ഭവനം) സി.എൽ. ജോസഫ് (ദാസൻ, 67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ. മക്കൾ: ജിജോ, ലിജോ. മരുമക്കൾ: ബിൻസി, ഷിബി.