ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പെരുമ്പള്ളിൽ കൃഷ്ണൻകുട്ടിയുടെയും ഗോമതിയുടെയും മകൻ മോഹനൻ (50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനന്തു, ആതിര. സഞ്ചയനം 5ന് രാവിലെ 8ന്.