കൊല്ലം: കടപ്പാക്കട റസിഡൻസി നഗർ 89 ൽ മുല്ലക്കൽ വീട്ടിൽ എം. രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: രോഹിണി (പ്രൊപ്രൈറ്റർ കോമൺ ഫാഷൻ തയ്യൽ സ്‌കൂൾ കൊല്ലം). മക്കൾ: ടോബിയാസ് (ജീബട്ടി വെസ്റ്റ് ആഫ്രിക്ക), റോജൻ (ഖത്തർ). മരുമക്കൾ: ഡോ. ദിവ്യ ടോബിയാസ് (പ്രൊഫസർ എസ്.എൻ കോളേജ് പുനലൂർ), സിൻവി റോജൻ (സെന്റ് മേരീസ് സ്‌കൂൾ ഉളിയക്കോവിൽ).