പാരിപ്പള്ളി: പാമ്പുറം ആമ്പയിൽ തെക്കതിൽ വീട്ടിൽ ആർ. മുരളീധരൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: രോഹിണി, നന്ദിനി, സന്ധ്യ. മരുമക്കൾ: സുരേഷ്, രാജു, മനോജ്.