പാരിപ്പള്ളി: മീനാട് ശ്രീപത്മത്തിൽ ജി. അക്‌സൻ (74) നിര്യാതനായി. ഭാര്യ: കെ.എസ്. പത്മകുമാരി. മക്കൾ: അനൂപ്, ആശ. മരുമക്കൾ: എൻ. അനുജ, എസ്. കണ്ണൻ. സഞ്ചയനം 5ന് രാവിലെ 8ന്.