അഗസ്ത്യക്കോട്: ലീനിവാസിൽ പി. സുകുമാരന്റെ ഭാര്യ ശോഭന (60) നിര്യാതയായി. മക്കൾ: ലീകുമാർ, ലിജു. മരുമക്കൾ: ടി.ആർ. ആർഷ, എസ്. ശരണ്യ. സഞ്ചയനം 5ന് രാവിലെ 8ന്.