jagadammayamma-e-83

പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്കിന് സമീപം വാഴവിള വീട്ടിൽ പരേതനായ കെ. കുട്ടൻപിള്ളയുടെ ഭാര്യ ഇ. ജഗദമ്മഅമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുധർമ്മണിഅമ്മ, ഗോപാലകൃഷ്ണപിള്ള, ഉഷാകുമാരി, ശശികല, ബിജു, പരേതയായ സുധാകുമാരി, പരേതയായ മായ. മരുമക്കൾ: പരേതനായ ശിവകുമാർ, ഗീത, വിജയകുമാർ, ദിലീപ്, അനു.