നീണ്ടകര: പരിമണം കടകത്ത്പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ശോഭനഅമ്മ. മക്കൾ: സന്ധ്യാകുമാരി, സതീഷ്‌കുമാർ (വി.എസ്.എസ്.സി തിരുവനന്തപുരം). മരുമക്കൾ: ഷാജി, ആശ. സഞ്ചയനം 5ന് രാവിലെ 8ന്.