ഇഞ്ചക്കാട്: പാറവിള വീട്ടിൽ എ. ബേബി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: പരേതനായ അച്ചൻകുഞ്ഞ്, തോമസ്, ലീലാമ്മ, അനിയൻകുഞ്ഞ്, മിനി, സുനി. മരുമക്കൾ: ലില്ലികുട്ടി, ജെസ്സി, ശമുവേൽ, ശോഭ, റോബർട്ട്‌സൺ, വിൽസൺ.