മൈലം: മണത്തറ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, രാധ, വസന്ത. മരുമക്കൾ: ഇന്ദിര, പ്രഭാകരൻ, ദേവരാജൻ.