കൊല്ലം: നിലമേൽ മരുക്കുമൺ തെക്കതിൽ വീട്ടിൽ (കൊല്ലം കോട്ടമുക്ക് വിദ്യാനഗർ ശ്രേയസ്) കെ. അപ്പുക്കുട്ടൻനായർ (80, റിട്ട. ബി.ഡി.ഒ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വനജമ്മ. മക്കൾ: അനീഷ് കുമാർ (എൻജിനീയർ ചടയമംഗലം ജഡായു എർത്ത് സെന്റർ), അനുപമ. മരുമക്കൾ: രജിത്ത് (ദുബായ്), സ്മിത (എൽ.എസ്.ജി.ഡി ഓവർസിയർ ഈരാറ്റുപേട്ട).