sumathi-n-65

തൊടിയൂർ: കല്ലേലിഭാഗം സുരാജ് ഭവനിൽ (തെങ്ങിൽ) പരേതനായ എൻ. രാജന്റെ ഭാര്യ എൻ. സുമതി (65) നിര്യാതയായി. മക്കൾ: സുരാജ്, സുമ, സുജ. മരുമക്കൾ: പി. പ്രിയങ്ക, എസ്. സജീവ്, വി. വിനോദ്. സഞ്ചയനം 5ന് ഞായറാഴ്ച രാവിലെ 8ന്.