shihar-37

ക​ണ്ണ​ന​ല്ലൂർ: കു​ള​പ്പാ​ടം ച​രു​വി​ള വീ​ട്ടിൽ റ​ഹീ​മി​ന്റെ​യും ഹം​സ​ത്തി​ന്റെ​യും മ​കൻ ഷി​ഹാർ (37) ഒ​മാ​നിൽ നി​ര്യാ​ത​നാ​യി. നാ​ട്ടിൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്നു. ഭാ​ര്യ: ജെ​സ്‌​ന. മ​ക്കൾ: സ​ജി​ന, ഷി​നാ​സ്, ഷി​ഹാൻ.