കുന്നത്തൂർ പടിഞ്ഞാറ്: പാണംപുറത്ത് വിളയിൽ (അശോകഭവനം) പരേതനായ കെ. കുമാരന്റെ ഭാര്യ കെ. ഗോമതി (78) നിര്യാതയായി. മക്കൾ: അമൃതകുമാരി, അശോകൻ (കെ.എസ്.ആർ.ടി.സി പത്തനംതിട്ട), അനിതകുമാരി (അങ്കണവാടി, മാനാമ്പുഴ). മരുമക്കൾ: ബാബു (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസെപ്കടർ), അനിത, രാമകൃഷ്ണൻ (റിട്ട. എസ്.വി.ഒ). സഞ്ചയനം 5ന് രാവിലെ 8ന്.