gomati-78

കു​ന്ന​ത്തൂർ പ​ടി​ഞ്ഞാ​റ്: പാ​ണം​പു​റ​ത്ത് വി​ള​യിൽ (അ​ശോ​ക​ഭ​വ​നം) പ​രേ​ത​നാ​യ കെ. കു​മാ​ര​ന്റെ ഭാ​ര്യ കെ. ഗോ​മ​തി (78) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​മൃ​ത​കു​മാ​രി, അ​ശോ​കൻ (കെ.എ​സ്.ആർ.ടി.സി പ​ത്ത​നം​തി​ട്ട), അ​നി​ത​കു​മാ​രി (അങ്കണ​വാ​ടി, മാ​നാ​മ്പു​ഴ). മ​രു​മ​ക്കൾ: ബാ​ബു (റി​ട്ട. കെ.എ​സ്.ആർ.ടി.സി ഇൻ​സെ​പ്​ക​ടർ), അ​നി​ത, രാ​മ​കൃ​ഷ്​ണൻ (റി​ട്ട. എ​സ്.വി.ഒ). സ​ഞ്ച​യ​നം 5ന് രാ​വി​ലെ 8ന്.