കരുനാഗപ്പള്ളി: കല്ലേലിഭാഗം ആനന്ദഭവനിൽ പരേതനായ സദാനന്ദൻ വൈദ്യരുടെ ഭാര്യ സൗദാമിനി (80) നിര്യാതയായി. മക്കൾ: സുദർശനൻ, സുദേവൻ, സുരേഷ്, സുനിൽകുമാർ. മരുമക്കൾ: ഗീത, സിന്ധു, പ്രീമ, രാജകല. സഞ്ചയനം 6ന് രാവിലെ 8ന്.