കൊല്ലൂർവിള: പള്ളിമുക്ക് ഇഖ്ബാൽ ലൈബ്രറിക്ക് സമീപം കുലക്കട നടത്തി വന്ന വടക്കേവിള മണക്കാട് പണ്ടാലയിൽ വീട്ടിൽ ഇസ്മായിൽ കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: അസുമബീവി. മക്കൾ: താജൂദീൻ (കൊല്ലൂർവിള ജമാഅത്ത് കമ്മിറ്റി അംഗം), സിറാജുദ്ദീൻ(വാഴക്കുല വ്യാപാരി, കൊല്ലം) നിസാറുദിൻ (പി.ഡബ്ല്യു.ഡി. എൻജിനീയർ), ഷമീന മസ്ഹർ, ഹസീന ഷാജഹാൻ, അൻസാർ (കുല വ്യാപാരം പള്ളിമുക്ക്), മുംതാസ് ഫസിലുദ്ദീൻ. മരുമക്കൾ: നജീത താജുദ്ദീൻ, ഷമീറാ സിറാജുദ്ദീൻ, റീന നിസാറുദ്ദീൻ, മസ്ഹർ (ദുബായ്), ഷാജഹാൻ (ഭാരത് ഹജ്ജ് ഉംറ), സബ്ന അൻസാർ, ഫസിലുദ്ദീൻ (ബിസിനസ് ).